സ്കൂളില്‍ നല്ല കുട്ടി. എല്ലാവരും മാതൃകയാക്കാന്‍ ആഗ്രഹിക്കുന്നവന്. ദീപു. പഠനത്തില്‍ ഒന്നാമനാണ്. കുറേ നാളുകള്‍ക്കുശേഷമാണ് അവന്റെ കൂട്ടുകാരില്‍ പലരും തിരിച്ചറിഞ്ഞത് അവന് സ്ക്കൂളില്‍ ഒരു സ്വഭാവവും വീട്ടില്‍ മറ്റൊരു സ്വഭാവവുമാണെന്ന്.…
എന്നെന്നും ചാരുഹാസം
ചാരുഹാസന്റെ കണ്ണുകളില്‍ ‘തബര’ യുടെ നൊമ്പരമുണ്ട്; കൃഷ്ണപ്പ നരസിംഹ ശാസ്ത്രിയുടെ ആഴവും. അടുത്തിടെ നടന്ന ഒരു ശസ്ത്രക്രിയയുടെതായ അവശതകളില്‍ നിന്ന് പതിയെ മോചിതനായി വരുകയാണ് ഹാസന് കുടുംബത്തിന്റെ കാരണവര്‍. ഗിരീഷ് കാസറവള്ളിയുടെ ‘തബരാന കഥ’യിലെ ‘തബര’യ്ക്ക് ദേശീയ അവാര്‍ഡ് ലഭിച്ചതോടെ ചാരുഹാസന് ഇന്ത്യ കണ്ട ഏറ്റവും മികച്ച നടന്മാരിലൊരാളായിട്ടാണ് കരുതപ്പെടുന്നത്. മലയാളത്തിലും, തമിഴിലും തെലുങ്കിലും കന്നടയിലും കഴിഞ്ഞ 30 വര്‍ഷമായി ചാരുഹാസന്റെ സാന്നിധ്യം സജീവം. ജോ ഈശ്വര്‍ സംവിധാനം ചെയ്ത ‘കുന്താപ്പുര’ എന്ന ബഹുഭാഷാ ചിത്രത്തിലെ കൃഷ്ണപ്പ […]