Magazine

2007 ഏപ്രില്‍ മുതല്‍ 2013 മാര്‍ച്ച് വരെ 6 വർഷക്കാലം ഡിസൈനര്‍ പബ്ലിക്കേഷന്‍സ് കേരള പ്രൈവറ്റ് ലിമിറ്റഡ് തുടർച്ചയായി പ്രസാധനം ചെയ്തിരുന്ന മലയാളം മാഗസിനാണ് സില്‍വര്‍ലൈന്‍. 2013 ഏപ്രില്‍ മുതല്‍ ഇത് SILVERLINE MAGAZINE.COM എന്ന ഓണ്‍ലൈന്‍ മാഗസിനായിട്ടാണ് പ്രസിദ്ധീകരിക്കുന്നത്. മുതിര്‍ന്നവരുടെ സുഹൃത്ത് എന്ന നിലയില്‍ വിഭാവനം ചെയ്തിട്ടുള്ള മാഗസിനില്‍ മുതിര്‍ന്ന തലമുറയ്ക്ക് താല്‍പ്പര്യമുള്ള വിഷയങ്ങളാണ് ഉള്‍പ്പെടുത്താറുള്ളത്. ജീവിതവിജയം നേടിയ വിവിധ തുറകളിലെ പ്രശസ്തരായ വ്യക്തികളുമായുള്ള അഭിമുഖങ്ങള്‍ കൂടാതെ ആരോഗ്യം, സിനിമ, ഫാഷന്‍,സാമ്പത്തികം, കുടുംബം, പാചകം തുടങ്ങിയ വിഷയങ്ങള്‍ കൂടി ഉള്‍പ്പെടുത്തി മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ഉപകാരപ്രദമാകുന്ന വിധത്തിലാണ് ഉള്ളടക്കം.

Categories

Veedumplanum May-June 2018

Recent Posts

Designer Institute of Interior Design

Designdetail

Designerplusbuilder